നഴ്സറി ടീച്ചേർസ് എഡ്യൂക്കേഷൻ കോഴ്സ് (NTEC) 2023, പരീക്ഷാ വിജ്ഞാപനം

We

2023 വർഷത്തെ നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് ഒന്ന്, രണ്ട് വർഷത്തെ പരീക്ഷകൾ 27/06/2023 മുതൽ 30/06/2023 വരെയുള്ള തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സൂചനപ്രകാരമുളള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സർക്കാർ പ്രീ-പ്രൈമറിയിലോ, സർക്കാർ അംഗീകാരമുളള പ്രീ-പ്രൈമറിയിലോ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ . എഴുത്ത് പരീക്ഷയും, നിരന്തര മൂല്യ നിർണ്ണയവും ഒന്ന്, രണ്ട് വർഷത്തെ വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കുന്നതാണ്.


CLICK HERE : വിജ്ഞാപനവും ടൈം ടേബിളും വായിക്കുക.

To Top