അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച്.

We


2023-24 വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി എസ്.ആർ.ജി പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അറിയിക്കുന്നു. തുടർന്ന് ഡി.ആർ.ജി പരിശീലനം മേയ് 6 മുതൽ 13 വരെയും, അധ്യാപക സംഗമം മേയ് 15 മുതൽ 23 വരെയും നടക്കുന്നതാണ്. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരണം നടക്കുന്ന സാഹചര്യത്തിൽ പഠിതാവിനെ കേന്ദ്രീകരിക്കുന്നതിന് പ്രവർത്തനാധിഷ്ഠിതവുമായ പഠന ബോധന ക്രമം കുട്ടികളുടെ സ്വതന്ത്രവും സഹവർത്തിതവുമായ അറിവ് നിർമ്മാണത്തിന് സഹായകരമാവുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് ഈ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ പ്രധാന ഊന്നൽ. എൽ.പി.ക്ലാസുകളിൽ ഔട്ടുകളും, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കണ്ടെത്താനും പോസ്കോ പോലുള്ള നിയമത്തിന്റെ വിവിധ സാധ്യതകൾ മനസ്സിലാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും ഈ അവധിക്കാല അധ്യാപക സംഗമം ഊന്നൽ നൽകുന്നു


VIEW CIRCULAR

To Top