പ്രവേശനോൽവ മുന്നൊരുക്കങ്ങൾ മെയ്‌ 25 നകം പൂർത്തിയാകണം.

We
പുത്തൻ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ഇത്തവണ മുന്നൊരുക്കങ്ങൾ എല്ലാം May 25 -നകം പൂർത്തിയാക്കണം.

ഈ മുന്നൊരുക്കങ്ങളുടെ പ്ലാനുകൾ ഡിഡി, ആർ ഡി ഡി, എ ഡി, തുടങ്ങിയവർ വിലയിരുത്തിയ ശേഷം ഡിജിയ്ക്ക് റിപ്പോർട്ട്‌ സമർപ്പിക്കണം.

ഒരു സ്കൂളിലും, മതിയായ അദ്ധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്.

പഠനനിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ ഓരോ സ്കൂളിന്റെയും സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്തണം.

എല്ലാ ആഴ്ചയിലും സ്കൂൾ എസ്. ആർ. ജി. യോഗം ചേരണം. മിനുട്സ് രേഖപ്പെടുത്തണം..

പരമാവധി സ്കൂൾ പ്രവർത്തിദിവസങ്ങൾ ഈ അധ്യയനവർഷത്തിൽ ഉറപ്പുവരുത്തും എന്നാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി ബി. ശിവൻകുട്ടിയുടെ പ്രഖ്യാപനം.
To Top