യു എസ് എസ് 2023 താൽക്കാലിക ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ പൂരിപ്പിക്കുന്നതിനുള്ള സർക്കുലറും ഫോർമാറ്റും

We

2023 ഏപ്രിൽ 26-ാം തീയതി നടന്ന യു.എസ്.എസ്. പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസിദ്ധീകരിച്ച ഉത്തരസൂചികകളിൽ പരീക്ഷാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുളള പരാതികളുണ്ടെങ്കിൽ ഇതോടൊപ്പമുളള നിശ്ചിത ഫോമിൽ പരാതികൾക്ക് ആധാരമായ രേഖകൾ സഹിതം 12/05/2023 വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മാർഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കാവുന്ന താണ്. 12/05/2023 തീയതിയ്ക്കു ശേഷം ലഭിക്കുന്നതും ഫോർമാറ്റിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കുന്നതല്ല.


DOWNLOAD PDF



To Top