ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ ലാംഗ്വേജസ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പരീക്ഷ 2023 വിജ്ഞാപനം

We

 


2006-07 മുതൽ നടത്തിയിരുന്ന ഡിപ്ലോമ ഇൻ ലാംഗ്വേജ് എജ്യൂക്കേഷൻ (അറബിക്, ഉറുദു, ഹിന്ദി) - കോഴ്സിന്റെ കാലാവധി രണ്ട് വർഷമായി - ദീർഘി ഷിക്കുകയും,  സംസ്കൃതം കൂടി ഉൾപ്പെടുത്തി കോഴ്സിന്റെ പേര്  ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) എന്ന പേരിൽ പുനർ നാമകരണം ചെയ്തിട്ടുണ്ട്. 

ഈ കോഴ്സിന്റെ 2021 - 23 ബാച്ചിന്റെ മൂന്നാം സെമസ്റ്റ റിന്റെയും 2022 - 24 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും ഒന്ന്, മൂന്ന് സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷയുടെയും പരീക്ഷാ വിജ്ഞാപനം ചുവടെ ചേർക്കുന്നു.


CLICK HERE TO VIEW







Diploma in Elementary Education Languages (Arabic,Urdu,Sanskrit,Hindi) 2023 Timetable.

To Top