School Wiki എങ്ങനെ ചെയ്യാം. (Modules)

സ്കൂൾ വിക്കി ഉപയോഗിക്കുന്നതിനും, അപ്ഡേറ്റ് ചെയ്യുന്നതിനും അറിഞ്ഞിരിക്കേണ്ട പാഠങ്ങളാണിവ . എനിക്ക് ലഭിച്ച മൊഡ്യൂളുകൾ ചുവടെ ചേർക്കുന്നു. (April 2023)


            


           


            


            


           


            


            


              


            


          

    
MODULE 1: സ്കൂൾവിക്കി - എന്ത്? എന്തുകൊണ്ട്?

MODULE 2: - വിദ്യാലയം കണ്ടെത്തുന്നണ്ടെങ്ങനെ ?സ്കൂൾവിക്കിയിൽ എന്റെ വിദ്യാലയം ഇല്ല , എന്തുചെയ്യണം ?

MODULE 3: സ്കൂൾവിക്കി - ഉള്ളടക്കം പരിചയപ്പെടാം

MODULE 4: സ്കൂൾവിക്കി - നിലവിലുള്ള ഉപയോക്തോവ് (User)

MODULE 5: സ്കൂൾവിക്കി - നിലവിലുള്ള Password ലഭിക്കുന്നില്ലായെങ്കിൽ, പുതിയ Username സൃഷ്ടിക്കാം.

MODULE 6: ഉപയോക്തൃതാൾ

MODULE 7: സംവാദം താൾ

MODULE 8: ഒപ്പ് രേഖപ്പെടുത്തൽ

MODULE 9: യൂസർ ക്രമീകരണങ്ങൾ

MODULE 10: സ്കൂൾ പേരിലെ മാറ്റം, തലക്കെട്ട് ( പേര് ) തിരുത്താനാവുമാ ?

MODULE 11: മാതൃകാപേജ്

MODULE 12: സ്കൂൾവിക്കിയിലെ ടൈപ്പിംഗ്

MODULE 13: സ്കൂൾവിക്കി - കണ്ടുതിരുത്തൽ, വിഷ്വൽ എഡിറ്ററിൽ ഇൻഫോ ബോക്സ്  തിരുത്തൽ.

MODULE 14: സ്കൂൾവിക്കി - കണ്ടുതിരുത്തൽ - (Formatting Tools)

MODULE 15: സ്കൂൾവിക്കി - മൂലരൂപം തിരുത്തൽ.

MODULE 16: സ്കൂൾവിക്കി - കണ്ണിചേർക്കൽ

MODULE 17 : സ്കൂൾവിക്കി - പുതിയ ഉപതാൾ സൃഷ്ടിക്കലും പേജിലെക്ക് കണ്ണിചേർക്കലും

MODULE 18 : സ്കൂൾവിക്കി - പട്ടിക ചേർക്കൽ

MODULE 19 : സ്കൂൾവിക്കി - ചിത്രങ്ങൾ തയ്യാറാക്കൽ

MODULE 20 : സ്കൂൾവിക്കി - ചിത്രങ്ങൾ അപ്‌ലോഡ്  ചെയ്യൽ

MODULE 21 : സ്കൂൾവിക്കി - ചിത്രം ചേർത്ത് Infobox അപ്ഡേറ്റ്  ചെയ്യൽ

MODULE 22 : സ്കൂൾവിക്കി - പേജിൽ നേരിട്ട് ചിത്രം ചേർക്കൽ

MODULE 23 : സ്കൂൾവിക്കി - മൂലരൂപം തിരുത്തലിൽ ചിത്രം ചേർക്കൽ

MODULE 24 : സ്കൂൾവിക്കി - പ്രൈമറി വിദ്യാലയങ്ങൾ – ക്ലബ്ബ് പേജുകൾ സൃഷ്ടിക്കൽ

MODULE 25 : സ്കൂൾവിക്കി - സെക്കണ്ടറി - ഹയർസെക്കണ്ടറി വിദ്യാലയങ്ങളിലെ ക്ലബ്ബുകൾ

MODULE 26 : സ്കൂൾവിക്കി - ലിറ്റിൽ കൈറ്റ്സ് - ഹെഡർ ടെം പ്ലേറ്റ്.

MODULE 27 : സ്കൂൾവിക്കി - പ്രൊജക്റ്റുകൾ – വിവരങ്ങൾ ചേർക്കൽ

MODULE 28: സ്കൂൾവിക്കി - വഴികാട്ടിയും മാപ്പും ചേർക്കൽ

MODULE 29: സ്കൂൾവിക്കി - അവലംബം ചേർക്കൽ

MODULE 30: സ്കൂൾവിക്കി - ശുദ്ധീകരണം



To Top