അവധിക്കാല അധ്യാപക പരിശീലനത്തിൽ പ്രത്യേക മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
ഒന്ന്, രണ്ട് ക്ലാസ്സുകളിൽ ഭാഷാശേഷീ വികാസത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മൂന്നാം ക്ലാസ്സിൽ ഗണിതത്തിനും, നാലാം ക്ലാസ്സിൽ ഇംഗ്ലീഷ്-നും ഊന്നൽ കൊടുത്തുകൊണ്ടാണ് പരിശീലന മൊഡ്യൂളുകൾ.